മുംബയ് : കൊവിഡ് കാലത്ത് ബുദ്ധിമുട്ടുന്ന മുംബയിലെ അയ്യായിരത്തോളം പേർക്ക് അരിയെത്തിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റർ സച്ചിൻ ടെൻഡുൽക്കർ. അപ്നാലയ എന്ന സന്നദ്ധസംഘടന വഴിയാണ് സച്ചിൻ സൗജന്യറേഷൻ എത്തിക്കുന്നത്.