lock-down

വട്ടമെത്തിക്കാൻ...എറണാകുളം ഗോശ്രീ പാലത്തിന് താഴെ കാലങ്ങളായി താമസിക്കുന്ന ഇതരസംസ്ഥാന സ്വദശികളായ കുടുംബം കുട്ടവഞ്ചിയിൽ മത്സ്യബന്ധനത്തിന് പോയി കരയിൽ മടങ്ങിയെത്തിയ ശേഷം മത്സ്യങ്ങൾ വലയിൽ നിന്നും വേർതിരിച്ചെടുക്കുന്നു. ലോക്ക് ഡൗൺ ബാധിക്കാതെ പതിവ് ദിവസം പോലെയാണിവർക്ക് ജീവിതം കടന്ന് പോകുന്നത്