കുവൈറ്റ് : കുവൈറ്റിൽ ആർട്ടിക്കിൾ 14 താത്കാലിക വിസിറ്റിംഗ് വിസകളുടെ കാലാവധി മൂന്ന് മാസത്തേക്ക് നീട്ടി. ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ റസിഡൻസി അഫേഴ്സ് വിഭാഗം ഉത്തരവ് ഇറക്കിയതായി പ്രദേശിക അറബ് പത്രമായ അൽ റായ് റിപ്പോർട്ട് ചെയ്തു. ആർട്ടിക്കിൾ 14 താത്കാലിക വിസകളുടെ കാലാവധി മൂന്ന് മാസത്തേക്ക് നീട്ടാൻ മൂന്ന് ദിനാറാണ് ഫീസ് ഈടാക്കുന്നത്