covid-suicide

മുംബയ് : കൊവിഡ് രോഗിയായ ആസാം സ്വദേശി മുംബയിലെ ആശുപത്രിയിൽ ആത്മഹത്യചെയ്തു.നിസാമുദ്ദീൻ മതസമ്മേളനത്തിൽ ഇയാൾ പങ്കെടുത്തിരുന്നു. പരിശോധനയിൽ പോസീറ്റീവാണെന്ന് കണ്ടെത്തിയതോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആത്മഹത്യയുടെ കാരണം എന്താണെന്ന് വ്യക്തമല്ല.