നഗരസഭയും കുടുംബശ്രീ ജില്ലാ മിഷനും ചേർന്ന് പി.എം.ജിയിലെ പ്ലാനിറ്റോറിയം കോമ്പൗണ്ടിൽ ആരംഭിച്ച രണ്ടാമത്തെ ജനകീയ ഹോട്ടലിന്റെ ഉദ്‌ഘാടനം മേയർ കെ. ശ്രീകുമാറും, വി.കെ. പ്രശാന്ത് എം.എൽ.എയും ഭക്ഷണപൊതി തയ്യാറാക്കി നിർവഹിക്കുന്നു.ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, ജോൺസൺ ജോസഫ്, എസ്.പുഷ്‌പലത,എസ്.എസ്. സിന്ദു, കുടുബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കെ.ആർ. ഷൈജു തുടങ്ങിയവർ സമീപം