mask

കൊവിഡ് 19 പ്രതിരോധിക്കുന്നതിനായി പാലക്കാട് എസ്.എൻ.ഡി.പി യൂണിയൻ്റെ കീഴിലുള്ള എല്ലാ ശാഖകൾക്കുള്ള മാസ്ക്ക് വിതരണം കാടാക്കോട് വൈസ്റ്റ് ശാഖയുടെ നേതൃത്വത്തിൽ പ്രദേശവാസികൾക്ക് യൂണിയൻ കൗസിലർ ജി.രവീന്ദ്രൻ നൽക്കുന്നു