മലയാളികൾക്ക് വിഷു ആശംസകൾ നേർന്നിരിക്കുകയാണ് സണ്ണി ലിയോൺ. ടിക് ടോക്കിലൂടെയാണ് സണ്ണിയുടെ ആശംസ. സുരക്ഷിതരായി വീട്ടിലിരുന്നുകൊണ്ട് എല്ലാവരും വിഷു ആഘോഷിക്കണം എന്നാണ് സണ്ണി പറയുന്നത്. എല്ലാ മലയാളികളും സുരക്ഷിതമായിരുന്ന് വിഷു ആഘോഷിക്കൂ എന്ന് വീഡിയോയിൽ സണ്ണി പറയുന്നു. ലോക്ക് ഡൗണായതോടെ ആരാധകരുമായി സംവദിക്കാനും സോഷ്യൽ മീഡിയയിലൂടെ ബോധവത്കരണ സന്ദേശങ്ങൾ കൈമാറാനും സണ്ണി ലിയോൺ സമയം കണ്ടെത്തുന്നുണ്ട്.
@sunnyleone ##tiktokvishu ##TikTokVishu'Stay Home, Stay Safe and celebrate Vishu inside your home with TikTok’ 'Wishing a safe Vishu for all Malayalis'
♬ original sound - SunnyLeone