ലോക്ക്ഡൗണിന്റെ ഭാഗമായി നിശ്ചലമായ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ട്രാക്കുകളിൽ പുൽച്ചെടികൾ മുളച്ചപ്പോൾ.ഇന്നലെ പ്രധാനമന്ത്രിയുമായി ചേർന്ന യോഗത്തിൽ ലോക്ക്ഡൗൺ കാലാവധി രണ്ടാഴ്ചത്തേക്കുകൂടി നീട്ടിയിട്ടുമുണ്ട്