vegetabls

ജീവിതം തള്ളിനീക്കി ... കൊവിഡ് 19 രോഗഭീതിയുടെ സാഹചര്യാത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് നഗരത്തിലെ ചെറുകിട കച്ചവടക്കാർക്കും നിത്യാ ജിവിതവും തൊഴിലും തകിടംമറിഞ്ഞും ഉന്തു വണ്ടിയിൽ പച്ചക്കറിയുമായി ഒഴിഞ്ഞ റോഡിലൂടെ പോവുന്ന തൊഴിലാളി പാലക്കാട് നൂറണി ഭാഗത്ത് നിന്നുള്ള കാഴ്ച്ച .