ഈസ്‌റ്റർ ദിനത്തിൽ തിരുവനന്തപുരം ലൂർദ് ഫൊറോന പളളിയിൽ നടന്ന തിരുകർമ്മങ്ങളോടനുബന്ധിച്ച് ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയലിന്റെ കാർമ്മികത്വത്തിൽ ഉത്ഥിതനായ ഈശോയുടെ രൂപവുമായി നടത്തിയ പ്രദക്ഷണം. പളളി വികാരി ഫാദർ മോർളി കൈതപ്പറമ്പിൽ,സഹ വികാരി ഫാദർ ഐബിൻ പകലോമറ്റം എന്നിവർ സമീപം.