v-s

വലിയതുറ കടൽക്ഷോഭത്തിൽ വീട് നഷ്ട്ടപ്പെട്ട് ക്യാമ്പിൽ കഴിയുന്നവർക്ക് ഈസ്‌റ്റർ ദിനത്തിൽ വി.എസ്. ശിവകുമാർ എം.എൽ.എ ഉച്ചഭക്ഷണം നൽകുന്നു. വാർഡ് കൗൺസിലർ ഷീബ പാട്രിക്‌ തുടങ്ങിയവർ സമീപം