വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ ജീവനി സംയോജിത കൃഷി പദ്ധതിയുടെ ഭാഗമായി തുടങ്ങിയ വിഷു പച്ചക്കറി വിപണിയുടെ ആദ്യ വിൽപ്പനയുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കുന്നു. വി. കെ പ്രശാന്ത് എം.എൽ.എ സമീപം