ലോക്ക് ഡൗണിൽ ഒരു ബ്രേക്ക് ഡൗൺ...ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ കൊച്ചി നഗരത്തിൽ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് വൈകുന്നേരം ചായയും ബിസ്കറ്റും എത്തിച്ചു കൊടുക്കുന്ന പ്രദേശവാസിയായ സഞ്ജുവിന്റെ കാർ ബ്രേക്ക്ഡൗൺ ആയപ്പോൾ സഹായിക്കുന്ന പൊലീസുകാർ