ss

തിരുവനന്തപുരം: 60 വയസ് തോന്നിക്കുന്ന കറുത്ത നിറത്തോടുകൂടിയതും മെലിഞ്ഞതുമായ സ്ത്രീ ജനറൽ ഹോസ്പ്പിറ്റലിൽ ചികിത്സയിൽ ഇരിക്കവെ മരിച്ചു. പടിഞ്ഞാറേക്കോട്ട ഭാഗത്ത് അവശനിലയിൽ കാണപ്പെട്ട ഇവരെ ഫോർട്ട് പൊലീസാണ് ജനറൽ ഹോസ്പിറ്റലിലാക്കിയത്. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ.ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബന്ധപ്പെടുക.ഫോൺ : ​0471​2461105.