വെമ്പായം: ഈന്തിവിള കീഴേവിള വീട്ടിൽ എസ്. ദാമോദരന്റെ ഭാര്യ സുഭദ്ര .എ (80) നിര്യാതയായി. മക്കൾ: കുശല .എസ്, ഗീതാകുമാരി .എസ്, ലത എസ്. മരുമക്കൾ: പരേതനായ വി .ചന്ദ്രൻ, സഹദേവൻ .എസ്, മോഹനൻ. കെ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 മണിക്ക്.