ഇലവുംതിട്ട: തിരുവനന്തപുരം മഗ്നറ്റോ ഡയറക്ടറും അമേരിക്കയിൽ രാജ് ഓട്ടോ സെന്റർ ഉടമയുമായ മെഴുവേലി പുഷ്പാലയത്തിൽ (സർപ്പക്കാവിൽ) കെ.എൻ. പുഷ്പരാജൻ (74) അമേരിക്കയിലെ ന്യുയോർക്കിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: രത്നകുമാരി. മക്കൾ: മുത്ത്, രാജേഷ്. മരുമക്കൾ: സജി പണിക്കർ, സ്മിതാ രാജേഷ്.