മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ആരോഗ്യം സംരക്ഷിക്കും. ദുശ്ശീലങ്ങൾ ഉപേക്ഷിക്കും. വാഹന ഉപയോഗത്തിൽ നിയന്ത്രണം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
സത്യസന്ധമായ പ്രവർത്തനം. ലക്ഷ്യപ്രാപ്തി നേടും. ഉദാര മനഃസ്ഥിതി.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
പരോപകാര തല്പരതയുണ്ടാകും. സൽകീർത്തിക്കു അവസരം. കാര്യങ്ങൾ ചെയ്തുതീർക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ആത്മവിശ്വാസമുണ്ടാകും. ചുമതലകൾ ഏറ്റെടുക്കും. നേട്ടമുണ്ടാകും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
വീഴ്ചകളുണ്ടാവരുത്. സുവ്യക്തമായ കാഴ്ചപ്പാട്. നിസ്വാർത്ഥ സേവനം ചെയ്യും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ആദരവ് നേടും. സംവിധാനങ്ങളിൽ മാറ്റം. തൊഴിൽ മാറ്റമുണ്ടാകും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ശുഭഭാവനകൾ. പരിചയസമ്പത്ത് ഗുണം ചെയ്യും. ലളിതജീവിതം നയിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ധർമ, പുണ്യപ്രവൃത്തികൾ, ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധിക്കും. പ്രവർത്തന മികവ്.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ആത്മനിർവൃതിയുണ്ടാകും. സാഹചര്യങ്ങളെ അതിജീവിക്കും. കർമ്മമേഖലയിൽ തടസം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
സ്വസ്ഥതയും സമാധാനവും. വിഷമഘട്ടങ്ങൾ തരണം ചെയ്യും. അസ്വാസ്ഥ്യമനുഭവപ്പെടും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ഉദ്യോഗത്തിൽ നിന്ന് വിരമിക്കും. ആസൂത്രിത പദ്ധതികൾ. സാഹചര്യങ്ങൾക്കനുസരിച്ച് മാറും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ക്ഷമിക്കാനും സഹിക്കാനും തയ്യാറാകും. സംരക്ഷണത്തിൽ ആശ്വാസം. സ്ഥാനക്കയറ്റവും സ്ഥാനമാറ്റവും.