vishu

പ്രതീക്ഷകളുടെ പൊനകണിയായി..., മുൻ വർഷങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി ലോകമെങ്ങുമുള്ള ഈ മഹാ മാരിയിൽ നിന്ന് മനുഷ്യനെ കരകയറ്റിയണമേ എന്നൊരു പ്രാർത്ഥനയാകും കാണികാണുമ്പോൾ ഏതൊരു മലയാളിയുടെയും മനസിൽ. ഏവർക്കും നല്ലൊരു വിഷുക്കാലം ആശംസിക്കുന്നു.