vishu-

കൈനീട്ടവും പൊൻകണിയും... കോവിഡ് 19 ഭീതിയിൽ സമ്പൽസമൃദ്ധിയുടെ ഒരു വിഷുക്കാലം ആണിവർക്ക്ക് നഷ്ടമായത്. കാണികാണാൻ ഒരുക്കിയ കൃഷ്ണ വിഗ്രഹങ്ങൾ വിറ്റു പോവാഞ്ഞതോടെ ഇവരുടെ വിഷു പ്രതീക്ഷകൾ അസ്തമിച്ചിരുക്കുന്നു. കണ്ണൂർ ചൊവ്വയിൽ നിന്നിൽ കാഴ്ച്ച.