നാടിന്റെ കാവലിന് ആയുർവേദത്തിന്റെ കൈനീട്ടം ... ലോക്ക് ഡൗൺ വേളയിൽ ജില്ലയിലെ വിവിധ സ്‌ഥലങ്ങളിൽ അനാവശ്യമായ് പുറത്തിറങ്ങുന്നവരെ നിയന്ത്രിക്കാൻ പരിശോധന നടത്തുന്ന പൊലീസ് സേനാംഗങ്ങൾക്ക് അഖില കേരള ഗവൺമെന്റ് ആയൂർവേദ കോളേജ് അദ്ധ്യാപക സംഘടനയുടെ അഭിമുഖ്യത്തിൽ നടത്തിയ ആയൂർവേദ പ്രതിരോധ ഔഷധ കിറ്റ് വിതരണം . സ്റ്റാച്യുവിൽ നിന്നുളള ദൃശ്യം