ന്യൂഡൽഹി: കൊവിഡ് ഭീതിക്കിടെ ഡൽഹിയിൽ വീണ്ടും നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 2.7 തീവ്രത രേഖപ്പെടുത്തി. ഞായറാഴ്ചയും ഡൽഹിയിൽ 10 സെക്കന്റ് നീണ്ടുനിന്ന ഭൂചലനം അനുഭവപ്പെട്ടിരുന്നു.റിക്ടർ സ്‌കെയിലിൽ 3.5 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഡൽഹിയിലെ സോണിയ വിഹാർ ആണെന്നാണ് റിപ്പോർട്ട്.