ചെന്നൈ: ഇന്ന് അവസാനിക്കുന്ന ലോക്ക് ഡൗൺ തമിഴ്നാട് സർക്കാർ ഈ മാസം 30 വരെ നീട്ടി. നേരത്തേ മഹാരാഷ്ട്ര, പഞ്ചാബ്, ഒഡിഷ, രാജസ്ഥാൻ, പശ്ചിമബംഗാൾ, തെലങ്കാന സംസ്ഥാനങ്ങളും ലോക്ക് ഡൗൺ നീട്ടിയിരുന്നു. മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗബാധിതർ തമിഴ്നാട്ടിലാണ്.
രോഗബാധിതർ: 1173
മരണം: 11
ഭേദമായവർ 58
ഇന്നലെ രോഗം ബാധിച്ചത്: 98