കരുതൽക്കൈകൾ...കോവിഡ് 19 പരിശോധന വേഗത്തിലും എളുപ്പത്തിലുമാക്കുന്നതിന് വേണ്ടി നിർമിച്ച വോക് ഇൻ സാംപിൾ കിയോസ്‌ക് കോട്ടയം ജനറൽ ആശുപത്രിയിൽ ഏർപ്പാടാക്കിയപ്പോൾ കുട്ടിയുമായി സാംപിൾ പരിശോധനക്ക് നൽകാനെത്തിയ സ്ത്രീ.