പ്രതീക്ഷയുടെ നാളേക്കായി... ലോക്ക് ടൗണിനെത്തുടർന്ന് സമീപത്തെ വീടുകളിൽ നിന്ന് കണിക്കൊന്ന് ശേഖരിച്ച് നടന്നു നീങ്ങുന്നവർ. ആലപ്പുഴ തിരുമലക്ക് സമീപത്ത് നിന്നുള്ള കാഴ്ച.