ലോക്ക് ടൗണിൽ ലോക്കാകാതെ...
ലോക്ക് ടൗണിനെത്തുടർന്ന് ബോട്ട് സർവ്വീസ് നിർത്തലാക്കിയ കുട്ടനാട് ഉൾപ്രദേശങ്ങളിലേക്ക് വിഷുത്തലേന്ന് ആലപ്പുഴ നഗരത്തിലെ മാർക്കറ്റിൽ നിന്നും വിഷുവിഭവങ്ങൾ വാങ്ങി വള്ളത്തിൽ പോകുന്നവർ. ചുങ്കം കന്നിട്ട പാലത്തിനു സമീപത്തുനിന്നുള്ള കാഴ്ച.