vishu

കണികാണും നേരം ... ലോകമൊട്ടാകെ കൊവിഡ് 19 മഹാമാരിയുടെ പിടിയിൽ അകപ്പെട്ടിരിക്കുമ്പോൾ ഇന്ന് മലയാളികൾക്ക് കാർഷികോത്സവമായ വിഷു . ഈ കഠിന കാലവും കടന്ന് പോകുമെന്ന പ്രത്യാശയിൽ എല്ലാ വായനക്കാർക്കും കേരളകൗമുദിയുടെ വിഷു ആശംസകൾ