തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എല്ലാ മലയാളികൾക്കും വിഷു ആശംസകൾ നേർന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ വിഷു കരുതലിന്റെയും ജാഗ്രതയുടെയും ആഘോഷമാകട്ടെയെന്ന് ചെന്നിത്തല ആശംസിച്ചു.