ac-moideen

ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ തിരുവനന്തപുരം നഗരസഭ അട്ടകുളങ്ങര സെൻട്രൽ ഹൈസ്കൂളിൽ താമസിപ്പിച്ചിരിക്കുന്ന അന്തേവാസികൾക്ക് മന്ത്രി എ.സി.മൊയ്‌ദീൻ വിഷു കൈനീട്ടമായി മുണ്ടും ഷർട്ടും വിതരണം ചെയ്യുന്നു .ഡെപ്യൂട്ടി മേയർ രാഖി രവികുമാർ സമീപം