തിരുവനന്തപുരം: കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് മാർച്ച് 18ന് വിജ്ഞാപനം ചെയ്ത കാറ്രഗറി നമ്പർ 22/2020 മുതൽ 37/2020 വരെയുള്ള 14 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്ന തീയതി മേയ് 15 വരെ നീട്ടി. അപേക്ഷ സമർപ്പിക്കുന്നതിന് www.kdrb.kerala.gov.in.