vishukkani
നല്ല കണിക്കായി....

നല്ലതു മാത്രം കാണുവാനും കേൾക്കുവാനും മാത്രം ആഗ്രഹിക്കുന്ന വിഷുപ്പുലരിയെ വരവേൽക്കാൻ കോവിഡ് മഹാമാരി കാലത്തും വിഷുക്കണ്ണി ഒരുക്കുന്ന പത്തനംതിട്ടയിലെ ഒരു കുടുംബം