g

പടക്കങ്ങളുടെ പൊട്ടലും ചീറ്റലും ഇല്ലാതെ, നൂറുക്കൂട്ടം വിഭവങ്ങളടങ്ങിയ സദ്യയുടെ നറുമണം പരത്താതെ നിശബ്ദമായൊരു വിഷു കൂടി കടന്നു വരുന്നു. കൊവിഡിനെ ചെറുത്ത് വീട്ടിലിരിക്കുന്ന ഏവർക്കും കേരളകൗമുദിയുടെ വിഷു ആശംസകൾ.