ddd

തിരുവനന്തപുരം: മേലാറന്നൂർ, ഗവൺമെന്റ് ക്വാർട്ടേഴ്സ് ഹൗസ് നമ്പർ 45/552 ൽ പരേതനായ സുബ്ബയ്യയുടെ ഭാര്യ ശ്രീരംഗ അമ്മാൾ (82) നിര്യാതയായി. മകൾ: മഹേശ്വരി എ (സിഡ്‌കോ). മരുമകൻ: സുരേഷ് എൻ എസ് (ഗവൺമെന്റ് പ്രസ്).