t

ലോക്ക്ഡൗൺ നിയമങ്ങൾ ലങ്കിച്ചുകൊണ്ട് പാളയം മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ എത്തിയവരെ കളക്ടർ നേരിട്ടെത്തി വേണ്ട മുൻകരുതലുകളെ കുറിച്ച് നിർദ്ദേശങ്ങൾ നൽകുന്നു.