ss


തിരുവനന്തപുരം: ചാല കരിമഠം കോളനി ടി സി 72/2393 (8)ൽ എസ്‌ .സുബീർ (44) നിര്യാതനായി. ഭാര്യ: റജൂല. മക്കൾ: രഹ്‌ന, സജ്‌ന, ഷഹ്‌ന. മരുമക്കൾ: നിസാം ഹുസൈൻ, നിസാമുദീൻ.