ss

പേരൂർക്കട: കൃഷ്ണനഗർ സ്ട്രീറ്റ് ലോറൻസിലിൽ ജി.നേശൻ (77,റിട്ട. വാട്ടർ അതോറിറ്റി എൻജിനിയർ ) നിര്യാതനായി . സംസ്കാരം കുടപ്പനക്കുന്ന് മേരിഗിരി ആശ്രമദേവാലയ സെമിത്തേരിയിൽ നടന്നു. ഭാര്യ സുമംഗല (റിട്ട. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ). മക്കൾ: ജോസ് (യു കെ), റീന. സഹോദരൻ നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ.ജി .ക്രിസ്തുദാസ് .