ജസ്റ്റ് റിമമ്പർ ദാറ്റ്...കൊച്ചി പൊലീസ് കമ്മീഷണറേറ്റും മഹീന്ദ്ര ലോജിസ്റ്റിക്കും ചേർന്ന് വയോജനങ്ങൾക്കും കാൻസർ രോഗികൾക്കുമായി സൗജന്യ വാഹന സൗകര്യം ഒരുക്കുന്നതിന്റെ ചടങ്ങ് ഉദ്‌ഘാടനം ചെയ്യാനെത്തിയ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ജി. പൂങ്കുഴലി കാർ ഡ്രൈവറോട് സുരക്ഷാ നിർദേശങ്ങൾ നൽകുന്നു