lock-down

ഇനി എത്ര ദൂരം...ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ തീരദേശ മേഖല അങ്ങേയറ്റം വറുതിയിലാണ്. സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം ഉപജീവനം വഴിമുട്ടിയ നിലയിലാണ് മത്സ്യത്തൊഴിലാളികൾ. എറണാകുളം വൈപ്പിൻ ബീച്ചിൽ നിന്നൊരു കാഴ്ച