ss

കരമന നെടുങ്കാട് ലീലാ സദനത്തിൽ കെ. ശശിധരൻ നായരുടെ ഭാര്യ കെ. ലീലാമ്മ(80) നിര്യാതയായി. മക്കൾ : ചന്ദ്രിക, താരകേശ്വരി, രമ, മണികണ്ഠൻ, പരേതനായ കൃഷ്ണകുമാർ, രാധിക. മരുമക്കൾ : പ്രസന്നകുമാർ, അജിത് കുമാർ, പരേതനായ അനിൽ കുമാർ, സുധ, ദീപ, ബൈജു. മരണാനന്തര ചടങ്ങ് ഞായറാഴ്ച രാവിലെ 8ന്.