covid-19

വിട്ടുവീഴ്ചയില്ലാതെ നിയന്ത്രണങ്ങൾ തുടരുമെന്ന് മുഖ്യമന്ത്രി

ഇന്നലെ രോഗമുക്തി നേടിയത് 19 പേർ

കേരളത്തിൽ മൊത്തം രോഗമുക്തർ: 197

ആശുപത്രികളിൽ ചികിത്സയിൽ: 178 പേർ.

നിരീക്ഷണത്തിലുള്ളവ‌ർ - 1,12,183 പേർ

വീടുകളിൽ - 1,11,468 പേർ

ആശുപത്രികളിൽ - 715 പേർ

ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് - 86 പേരെ

ഇതുവരെ പരിശോധനയ്ക്ക് അയച്ച സാമ്പിളുകൾ - 15,683

ലഭ്യമായതിൽ നെഗറ്റീവ് - 14,829