പകിട്ട് കുറയാതെ... കോവിഡ്-19ന്റെ തിരക്കിനിടയിലും വിഷുവിന്റെ പൊലിമയ്ക്ക് ഇടിവുതട്ടിയിട്ടില്ല. ഐശ്വര്യപൂർണ്ണമായ വർഷത്തിന്റെ പ്രതീക്ഷയാണ് പതിവുപോലെ ഈ വിഷുവും. കണിവെക്കാനായി കൊന്നപ്പൂ ശേഖരിക്കാനെത്തിയ കുട്ടികൾ മലപ്പുറം മൂന്നാം പടിയിൽ നിന്നുള്ള ദൃശ്യം.