train-service

ന്യൂഡൽഹി: ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ രാജ്യത്ത് ട്രെയിൻ സർവീസുകൾ അടുത്തമാസം മൂന്നിന് ശേഷമേ പുനരാരംഭിക്കൂ എന്ന് അധികൃതർ വ്യക്തമാക്കി. ഏപ്രിൽ 14ന് അർദ്ധരാത്രി വരെയാണ് നേരത്തെ ട്രെയിൻ സർവീസുകൾ നിറുത്തിവച്ചിരുന്നത്.വിമാനസർവീസുകൾ ഉൾപ്പെടെയുള്ള മറ്റുപൊതുഗതാഗത സംവിധാനങ്ങളും രാജ്യത്ത് നിറുത്തിവച്ചിരിക്കുകയാണ്.