discharge-manjeri

മറക്കില്ല ഈ കരുതൽ കരങ്ങൾ... മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് കൊവിഡ്-19 രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങുന്ന വള്ളിക്കുന്ന് കടലുണ്ടി നഗരം ആനങ്ങാടി സ്വദേശി മുഹമ്മദ് സഹദിനെ കൈ വീശി യാത്രയാക്കുന്ന നഴ്സ്.