shamkhummukham

ഇനി ഉരുളുമോ ഈ ജീവിതചക്രം ... ലോക്ക് ഡൗണിനെ തുടർന്ന് തിരുവനന്തപുരം ശംഖുംമുഖം കടപ്പുറത്ത് ഒപ്റ്റിക്കൽ ഫൈബർ കേബിൾ ചുറ്റിക്കൊണ്ട് വന്ന വീലിനകത്ത് കടൽകാറ്റേറ്റ് കിടന്നുറങ്ങുന്ന തൊഴിലാളി.കട്ടമരത്തിൽ കടലിൽ പോയ് അന്നത്തെ അന്നത്തിനായ് മീൻ പിടിച്ച് കൊണ്ട് വന്ന മത്സ്യ തൊഴിലാളിയും അത് വാങ്ങാനെത്തിയവരെയും ചിത്രത്തിൽ കാണാം