1

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഗിച്ച് പുറത്തിറങ്ങുന്നവരെ നിയന്ത്രിക്കുവാൻ നഗരത്തിന്റെ വിവിധ സ്ഥലങ്ങളിൽ പൊലീസ് നടത്തിയ പരിശോധനക്കിടയിൽ വാഹനമെടുക്കാതെ അടുത്തുളള ആശുപത്രിയിലേക്ക് കൈക്കുഞ്ഞുമായി നടന്ന്പോയ കുടുംബത്തോട് വിവരങ്ങൾ ചോദിച്ച് മനസ്സിലാക്കുന്ന പൊലീസ് ഓഫിസർ കിളളിപ്പാലത്ത് നിന്നുളള കാഴ്ച്ച