ഒന്ന് അകലം പാലിച്ച് വിശപ്പ്മാറ്റാൻ ... കോവിഡ് 19 രോഗഭീതിയുടെ പശ്ചാത്തലത്തിൽ ആരോഗ്യപ്രവർത്തകർ ദിനംപ്രതി ഭക്ഷണവും സമയവും നോക്കാതെ രാപകൽ അദ്ധ്യാനിക്കുകയാന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ ഐസുലൈഷൻ വാർഡിന് മുന്നിൽ രോഗികൾക്കും നെഴ്സുമാർക്കുള്ള ഭക്ഷണവും നൽക്കുന്നു.