ss

തിരുവനന്തപുരം : പാൽകുളങ്ങര ദേവീനഗർ അമരാവതിയിൽ (വീട് നമ്പർ,18) ഡോ. ശങ്കര കുമാർ (78) നിര്യാതനായി. ആരോഗൃ വകുപ്പ് ഡെപൃട്ടി ഡയറക്ടർ ആയിരുന്നു. സംസ്കാരം ശാന്തി കവാടത്തിൽ നടന്നു. ഭാരൃ വി.മീനാക്ഷി. മക്കൾ: രാജേഷ് കുമാർ (ആസ്‌ട്രേലിയ), രാജീവ്കുമാർ(യു.കെ) . മരുമക്കൾ: ലീന രാജേഷ്, പ്രസീത രാജീവ്.