lock-lown-koyth

ലോക്കഴിച്ച് കൊയ്ത്ത്... രണ്ടാംഘട്ട ലോക്ക് ഡൗൺ മാർഗനിർദേശമനുസരിച്ച് കൊയ്ത്ത് മെതിയന്ത്രങ്ങൾക്ക് സംസ്ഥാനന്തര യാത്ര അനുവദിക്കപ്പെട്ട സാഹചര്യത്തിൽ കൊയ്ത്ത് യന്ത്രങ്ങളുമായി പോകുന്ന വാഹനങ്ങൾ. കോട്ടയത്ത് നിന്നുള്ള കാഴ്ച