radhe-syam

ന്യൂഡൽഹി : രാജ്യത്തെ കായിക രംഗത്തിന്റെ ഭാവിയെപ്പറ്റി കേന്ദ്രകായിക മന്ത്രാലയം വിവിധ ദേശീയ കായിക ഫെഡറേഷനുകളുടെ തലവൻമാരുമായി ഇന്ന് ചർച്ച നടത്തും. കേന്ദ്ര കായിക സെക്രട്ടറി രാധേശ്യാം ജുലാനിയയുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചയിൽ 11 ദേശീയ ഫെഡറേഷനുകളുടെ പ്രതിനിധികൾ പങ്കെടുക്കും.