ലോക്ക് ഡൗൺ മൂലം അയൽക്കാരുമായുളള സമ്പർക്കം കുറഞ്ഞതിനാൽ വീട്ടിലെ സ്വന്തം വളർത്തുനായ്ക്കലുമായി വിനോദത്തിൽ ഏർപ്പെടുകയാണ് ഈ വീട്ടമ്മ അട്ടകുളങ്ങര തെക്കേത്തെരുവിൽ നിന്നുളള കാഴ്ച്ച