ഉപജീവനത്തിനായ് ..., ലോക്ക് ഡൗണിനെ തുടർന്ന് മത്സ്യതൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് വിലക്കുണ്ടെങ്കിലും കടൽ പ്രക്ഷുബ്ദമായ വേളയിൽ അന്നന്നത്തെ ഉപജീവനത്തിനായ് കട്ടമരത്തിൽ കടലിൽ പോയ് മത്സ്യബന്ധനം നടത്തിയ ശേഷം തിരികെ വരുന്ന മത്സ്യ തൊഴിലാളികൾ ശംഖുംമുഖത്ത് നിന്നുളള ദൃശ്യം